+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ജു വാ​ര്യ​രും, റോ​ഷ​ൻ ആ​ൻ​ഡ്രൂ​സും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

ഹൗ ​ഓ​ൾ​ഡ് ആ​ർ യൂ ​എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് മ​ഞ്ജു വാ​ര്യ​ർ കൂ​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്നു. പ്ര​തി പൂ​വ​ൻ കോ​ഴി എ​ന്നാ​ണ് സി​നി​മ​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
മ​ഞ്ജു വാ​ര്യ​രും, റോ​ഷ​ൻ ആ​ൻ​ഡ്രൂ​സും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

ഹൗ ​ഓ​ൾ​ഡ് ആ​ർ യൂ ​എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്- മ​ഞ്ജു വാ​ര്യ​ർ കൂ​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്നു. പ്ര​തി പൂ​വ​ൻ കോ​ഴി എ​ന്നാ​ണ് സി​നി​മ​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഉ​ണ്ണി ആ​റി​ന്‍റെ പ്ര​തി പൂ​വ​ൻ കോ​ഴി എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങളെ അവതരിപ്പിക്കുന്നവർ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.