+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ല്ല പാ​ഠ​വു​മാ​യി "മൈ ഫാദർ മൈ ഹീറോ'

ശ്രീജിത്ത് ശ്രീവിലാസ് സംവിധാനം ചെയ്യുന്ന "മൈ ഫാദർ മൈ ഹീറോ' എന്ന സിനിമ എത്തുന്നു. മീരാ ശ്രീജിത്തിന്‍റേതാണ് തിരക്കഥ. വി​വേ​ക് വി​ശ്വം, അ​ർ​ച്ച​ന സിം​ഗ്, മെ​ർ​ലി​ൻ, മ​നോ​ജ്, ജ​യ​കൃ​ഷ്ണ​ൻ, ഇ​ന്ദു ശ്രീ, ​
മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ല്ല പാ​ഠ​വു​മാ​യി

ശ്രീജിത്ത് ശ്രീവിലാസ് സംവിധാനം ചെയ്യുന്ന "മൈ ഫാദർ മൈ ഹീറോ' എന്ന സിനിമ എത്തുന്നു. മീരാ ശ്രീജിത്തിന്‍റേതാണ് തിരക്കഥ. വി​വേ​ക് വി​ശ്വം, അ​ർ​ച്ച​ന സിം​ഗ്, മെ​ർ​ലി​ൻ, മ​നോ​ജ്, ജ​യ​കൃ​ഷ്ണ​ൻ, ഇ​ന്ദു ശ്രീ, ​രാ​ജ് മോ​ഹ​ൻ, ഷൈ​ജു രാ​ജ്, മു​ര​ളീ​കൃ​ഷ്ണ​ൻ, അ​ശ്വി​ൻ, ഉ​ഷാ പ്ര​വീ​ണ്‍ കു​മാ​ർ, അ​മൃ​ത എ​ന്നി​വരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ​ജി​ത്ത് സൈ​മ​ണ്‍ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ശ്രീ ​ശ്രീ​ല​യം സൈ​മ​ണാണ് ചിത്രം നിർമിക്കുന്നത്. ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.