+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനിയൻകുഞ്ഞും തന്നാലായത് കഥ റിലീസിനൊരുങ്ങുന്നു

രാ​ജീ​വ്നാ​ഥ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത അ​നി​യ​ൻ​കു​ഞ്ഞും ത​ന്നാ​ലാ​യ​ത് റിലീസിനൊരുങ്ങുന്നു. കി​ആ​ൻ, ര​ൺ​ജി പ​ണി​ക്ക​ർ, ഇ​ന്ദ്ര​ൻ​സ്, ന​ന്ദു, അ​ഭി​രാ​മി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ
അനിയൻകുഞ്ഞും തന്നാലായത് കഥ റിലീസിനൊരുങ്ങുന്നു

രാ​ജീ​വ്നാ​ഥ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത അ​നി​യ​ൻ​കു​ഞ്ഞും ത​ന്നാ​ലാ​യ​ത് റിലീസിനൊരുങ്ങുന്നു. കി​ആ​ൻ, ര​ൺ​ജി പ​ണി​ക്ക​ർ, ഇ​ന്ദ്ര​ൻ​സ്, ന​ന്ദു, അ​ഭി​രാ​മി എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

ഗീ​ത, മാ​തു, ഭാ​ഗ്യ​ല​ക്ഷ്മി, സു​നി​ത, മാ​യ വി​ശ്വ​നാ​ഥ്, ജോ​സ്കു​ട്ടി, നു​സ്ര​ത്ത്, ആ​ൽ​ബ​ർ​ട്ട് അ​ല​ക്സ്, അ​ച്ചു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മറ്റ് പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ​ലി​ൽ ശ​ങ്ക​ര​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.