+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​രാ​ജ് ചിത്രത്തിൽ കാളിദാസ് നായകൻ

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും ജ​യ​രാ​ജ് ത​ന്നെ​യാ​ണ്. ഹാ​പ്പി സ​ർ​ദാ​റി​ന് ശേ​ഷ
ജ​യ​രാ​ജ് ചിത്രത്തിൽ കാളിദാസ് നായകൻ

ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും ജ​യ​രാ​ജ് ത​ന്നെ​യാ​ണ്. ഹാ​പ്പി സ​ർ​ദാ​റി​ന് ശേ​ഷം കാ​ളി​ദാ​സ് നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ല.

പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് വാ​ഗ​മ​ണ്ണി​ൽ ആ​രം​ഭി​ച്ചു. കോ​ട്ട​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ കാ‌​ർ​ത്തി​ക​യാ​ണ് നാ​യി​ക. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.