+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ 50 കോ​ടി ക്ല​ബ്ബി​ൽ

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ 50കോ​ടി ക്ല​ബ്ബി​ൽ. റി​ലീ​സ് ചെ​യ്ത് 40 ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് സി​നി​മ 50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടു​ന്ന​ത്. നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ഷെ​ബി​ൻ ബ​ക്ക​റാ​ണ്
ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ 50 കോ​ടി ക്ല​ബ്ബി​ൽ

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ 50കോ​ടി ക്ല​ബ്ബി​ൽ. റി​ലീ​സ് ചെ​യ്ത് 40 ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് സി​നി​മ 50 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടു​ന്ന​ത്. നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ഷെ​ബി​ൻ ബ​ക്ക​റാ​ണ് ഇ​തി​നെ കു​റി​ച്ച് ഒൗ​ദ്യോ​ഗീ​ക​മാ​യി അ​റി​യി​ച്ച​ത്.



ന​വാ​ഗ​ത​നാ​യ എ.​ഡി. ഗി​രീ​ഷ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​ൻ, മാ​ത്യു തോ​മ​സ്, അ​ന​ശ്വ​ര രാ​ജ​ൻ, ഇ​ർ​ഷാ​ദ്, നി​ഷ സാ​രം​ഗ്, നെ​ൽ​സ​ണ്‍ കെ. ​ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



സ്കൂ​ൾ ജീ​വി​ത​വും സൗ​ഹൃ​ദ​വും പ്ര​ണ​യ​വും പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ അ​ധ്യാ​പ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​നും ഡി​നോ​യ് പൗ​ലോ​സും ചേ​ർ​ന്നാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.



ജോ​മോ​ൻ ടി. ​ജോ​ണ്‍ ആ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ച്ച​ത്. പ്ലാ​ൻ ജെ ​സ്റ്റു​ഡി​യോ​സ്, ഷെ​ബി​ൻ ബ​ക്ക​ർ പ്ര​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.