+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മമ്മൂട്ടി ചോദിച്ചു, തേപ്പുകാരി അല്ലേ....?

ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​ണ് സ്വാ​സി​ക. എ​ന്നാ​ൽ ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ സ്വാ​സി​ക​യ്ക്ക് ന​ൽ​കി​യ പേ​
മമ്മൂട്ടി  ചോദിച്ചു, തേപ്പുകാരി അല്ലേ....?

ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​ണ് സ്വാ​സി​ക. എ​ന്നാ​ൽ ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ സ്വാ​സി​ക​യ്ക്ക് ന​ൽ​കി​യ പേ​ര് തേ​പ്പു​കാ​രി എ​ന്നാ​ണ്.

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ കാ​മു​ക​നെ വ​ഞ്ചി​ച്ച് മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സ്വാ​സി​ക അ​ഭി​ന​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് തേ​പ്പു​കാ​രി എ​ന്ന പേ​ര് സ്വാ​സി​ക​യ്ക്ക് ല​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​സ​ക​ര​മാ​യ ഒ​രു സം​ഭ​വം സ്വാ​സി​ക ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

മ​മ്മൂ​ട്ടി പ​ങ്കെ​ടു​ത്ത ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ മ​മ്മൂ​ട്ടി​യോ​ട് ഒ​രു ചോ​ദ്യം ചോ​ദി​ക്കാ​നു​ള്ള അ​വ​സ​രം സ്വാ​സി​ക​യ്ക്ക് ല​ഭി​ച്ചു. സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്പോ​ൾ തേ​പ്പു​കാ​രി എ​ന്നൊ​രു പേ​രു​കൂ​ടി​യി​ല്ലെ എ​ന്ന് മ​മ്മൂ​ട്ടി ചോ​ദി​ച്ചു. ത​ന്നെ മ​മ്മൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ​ല്ലോ എ​ന്ന സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു പി​ന്നീ​ട് കു​റ​ച്ചു നാ​ൾ എ​ന്ന് ആ ​സം​ഭ​വ​ത്തെ പ​രാ​മ​ർ​ശി​ച്ച് സ്വാ​സി​ക പ​റ​ഞ്ഞു.

വൈ​ഗൈ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​ണ് സ്വാ​സി​ക വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത്. പൊ​റി​ഞ്ചു മ​റി​യം ജോ​സ്, ഇ​ട്ടി​മാ​ണി മേ​ഡ് ഇ​ൻ ചൈ​ന എ​ന്നി​വ​യാ​ണ് സ്വാ​സി​ക​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ.