പ്രകൃതി നഷ്ടപ്പെട്ടാൽ ജീവനും നഷ്ടപ്പെടും എന്ന ശക്തമായ സന്ദേശവുമായി എത്തുകയാണ് ഉത്തരം പറയാതെ എന്ന ചിത്രം. കൊല്ലം കെ. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ആദരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ ജീവിതകഥയെ പശ്ചാത്തലമാക്കിയാണ് ഉത്തരം പറയാതെ എന്ന ചിത്രത്തിന്റെ കഥയുടെ ചുരുളഴിയുന്നത്. ചെന്പകം സിനിക്രിയേഷൻസിന്റെ ബാനറിൽ കമാൽ കുറ്റനാട് നിർമിക്കുന്ന ചിത്രം ജൂലൈ അവസാനം തിയറ്ററിലെത്തും.
സുധീർ കരമന, ഹരി ജി. നായർ, ബൈജു, സാജൻ പള്ളുരുത്തി, രാജേഷ് രാജൻ, അരുണ്‍ ആറ്റിങ്ങൽ, ശെന്തിൽകൃഷ്ണ, സോണിയ മൽഹാർ, വിജയകുമാരി, പ്രിയാ മോഹൻ, സിജി എസ്. നായർ, ശെന്തിൽ കൃഷ്ണ, റോഷൻ, അനൂപ്, അനിൽ ആറ്റിങ്ങൽ, റിയ, ശശികുമാർരത്നഗിരി (റേഡിയോ ഏഷ്യ), നിയാസ് ഇടുക്കി (ഏഷ്യനെറ്റ് റേഡിയോ), കമാൽ കൂറ്റനാട്, മിസ്ബാഹ് കോരോത്ത്, ഫാസിൽ ഷാജഹാൻ, ബാവ വടകര, സതീഷ് അപ്പുക്കുട്ടൻ, ആസിഫ് വയനാട്, ജാൻസണ് ജോസഫ്, നൗഷാദ് ദിൽ, സുരേഷ്കുമാർ ആറ്റിങ്ങൽ, ഡേവിസ് മാർക്കോസ്, ശിവൻ ശിവപ്രിയ, വിശാഖ് ആർ. എൽ, അബ്ദുൾ റഹ്മാൻ ആസിഫ്, സേതു ശിവാനന്ദൻ, ഹരിപ്രിയ, ഹരിഗോവിന്ദ്, റോഷ് ഡോണ്‍, മുത്തു കുറ്റനാട് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.