+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രോഗനിർണയ ക്യാമ്പ്

മങ്കൊമ്പ്: വെളിയനാട് സെന്റ് മൈക്കിൾസ് ക്ലബിന്റെ രണ്ടാമത്വാർഷികവും സമ്പൂർണ വൃക്കരോഗ നിർണയ ക്യാമ്പും നടത്തി. വെളിയനാട് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് ഫാ. ജോബി കണ്ണാലയിൽ ഉദ്ഘാടനം ചെയ്തു.
രോഗനിർണയ ക്യാമ്പ്
മങ്കൊമ്പ്: വെളിയനാട് സെന്റ് മൈക്കിൾസ് ക്ലബിന്റെ രണ്ടാമത്വാർഷികവും സമ്പൂർണ വൃക്കരോഗ നിർണയ ക്യാമ്പും നടത്തി. വെളിയനാട് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ നടന്ന ക്യാമ്പ് ഫാ. ജോബി കണ്ണാലയിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് വർക്കിംഗ് പ്രസിഡന്റ് ഫിലിപ്പ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജേക്കബ് എബ്രഹാം, റോയി ജോസഫ് കണ്ണംതറ, കുര്യൻ. വി. തോമസ് വലിയപറമ്പിൽ, ജോർജുകുട്ടി കൽക്കിശേരി എന്നിവർ പ്രസംഗിച്ചു. ചാരിറ്റി വേൾഡ് ട്രസ്റ്റ് ഡയറക്ടർ ഡോ. ജോർജ് പടനിലം ക്ലാസെടുത്തു.