+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ക്ഷ​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പു​റ​ത്തിറങ്ങി

വി​ശാ​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ ആ​ക്ഷ​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പു​റ​ത്ത്. സി. സു​ന്ദ​ര്‍ ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ത​മ​ന്ന​യും മ​ല​യാ​ളി താ​രം ഐ​
ആ​ക്ഷ​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക്  പു​റ​ത്തിറങ്ങി

വി​ശാ​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ ആ​ക്ഷ​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പു​റ​ത്ത്.
സി. സു​ന്ദ​ര്‍ ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ത​മ​ന്ന​യും മ​ല​യാ​ളി താ​രം ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ആ​ണ് നാ​യി​ക​മാ​രാ​കു​ന്ന​ത്.

യോ​ഗി ബാ​ബു ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. തു​ര്‍​ക്കി​യും ഹൈ​ദ​രാ​ബാ​ദും അ​സ​ർ​ബൈ​ജാ​നു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ക​ത്തി സ​ണ്ടൈ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​തി​നു മു​ന്പ് ത​മ​ന്ന​യും വി​ശാ​ലും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്.