+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർവകക്ഷി സംഘത്തെ അയയ്ക്കണമെന്ന്

മങ്കൊമ്പ്: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപെടാത്തത് ആശങ്ക ഉളവാക്കുന്നതാണെന്ന് മദർ തെരേസാ ഫൗണ്ടേഷൻ യോഗം ആരോപിച്ചു. സംസ്‌ഥാന ചെയർമാൻ ലാലി ഇളപ്പുങ്കൽ യോഗ
സർവകക്ഷി സംഘത്തെ  അയയ്ക്കണമെന്ന്
മങ്കൊമ്പ്: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപെടാത്തത് ആശങ്ക ഉളവാക്കുന്നതാണെന്ന് മദർ തെരേസാ ഫൗണ്ടേഷൻ യോഗം ആരോപിച്ചു. സംസ്‌ഥാന ചെയർമാൻ ലാലി ഇളപ്പുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. മോചനം സാധ്യമാക്കാൻ സർവകക്ഷി സംഘത്തെ അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തടങ്കലിലായി ഒരുവർഷം പൂർത്തിയാകുന്ന മാർച്ച് എട്ടിനു സെക്രട്ടറിയേറ്റ് പടിക്കൽ സർവമത ഉപവാസപ്രാർഥനയും സമ്മേളനവും നടത്തുവാനും യോഗം തീരുമാനിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി തോമാച്ചൻ വടുതല തേവലക്കാട് അധ്യക്ഷത വഹിച്ചു.