+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹന പ്രചരണ ജാഥ

മങ്കൊമ്പ്: സ്റ്റാറ്റിറ്റ്യൂട്ടറി റേഷൻസമ്പ്രദായം തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുകയെന്ന ആവശ്യമുന്നയിച്ച് എൽഡിഎഫ് കുട്ടനാട് മണ്ഡലം കമ്മിറ്റി 15,16 തീയതികളിൽ വാഹന പ്രചരണ ജാഥ നടത്തും. 15ന് രാവിലെ 9.
വാഹന പ്രചരണ ജാഥ
മങ്കൊമ്പ്: സ്റ്റാറ്റിറ്റ്യൂട്ടറി റേഷൻസമ്പ്രദായം തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുകയെന്ന ആവശ്യമുന്നയിച്ച് എൽഡിഎഫ് കുട്ടനാട് മണ്ഡലം കമ്മിറ്റി 15,16 തീയതികളിൽ വാഹന പ്രചരണ ജാഥ നടത്തും. 15ന് രാവിലെ 9.30ന് മാമ്പുഴക്കരി ബ്ലോക്ക് ജഗ്ഷനിൽ എൻസിപി സംസ്‌ഥാന സെക്രട്ടറി സുൾഫിക്കർ മയുരി ഉദ്ഘാടനം ചെയ്യും. ജാഥ 16 ന് വൈകുന്നേരം നാലിന് ഈരയിൽ സമാപിക്കും.