+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോ​സ്റ്റ​ണ്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ

പാ​ർ​വ​തി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഉ​യ​രെ ബോ​സ്റ്റ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഫേ​സ്ബു​ക്കി​ൽ പേ​ജി​ൽ കൂ​ടി​യാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ
ബോ​സ്റ്റ​ണ്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ

പാ​ർ​വ​തി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഉ​യ​രെ ബോ​സ്റ്റ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ല്ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഫേ​സ്ബു​ക്കി​ൽ പേ​ജി​ൽ കൂ​ടി​യാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

പൈ​ല​റ്റാ​കാ​ൻ കൊ​തി​ച്ച പെ​ണ്‍​കു​ട്ടി ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി, ടൊ​വി​നോ തോ​മ​സ്, സി​ദ്ധി​ഖ്, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.