+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

കൂ​ട്ടാ​ര്‍: കൂ​ട്ടാ​റി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ നി​ന്നി​രു​ന്ന ഉ​ട​മ​യാ​യ വ​യോ​ധി​ക​ന്‍ ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു. കൂ​ട്ടാ​ര്‍ ക​ണ്ടം​കു​ള​ത്ത് മു​സ്ത​ഫ റാ​വു​ത്ത​ര്‍ (75) ആ​ണ് മ​രി
ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു
കൂ​ട്ടാ​ര്‍: കൂ​ട്ടാ​റി​ല്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു മു​ന്നി​ല്‍ നി​ന്നി​രു​ന്ന ഉ​ട​മ​യാ​യ വ​യോ​ധി​ക​ന്‍ ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു. കൂ​ട്ടാ​ര്‍ ക​ണ്ടം​കു​ള​ത്ത് മു​സ്ത​ഫ റാ​വു​ത്ത​ര്‍ (75) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് യാ​ത്രി​ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ മു​സ്ത​ഫ​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഖ​ദീ​ജാ​ബീ​വി കാ​ട്ടൂ​ര്‍ നോ​ഞ്ചു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ലിം, ലൈ​ലാ​ബീ​വി, ജാ​സ്മി​ന്‍, ഷാ​ജ​ഹാ​ന്‍. മ​രു​മ​ക്ക​ള്‍: ലൈ​ല, സു​ലൈ​മാ​ന്‍, ഹ​ബീ​ബ്, സ​ജി​മി.