+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവ് കുഴഞ്ഞുവീണു മരിച്ചു

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്കു പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ര്‍ഡ് ക​രൂ​ര്‍ ചെ​റു​വ​ള്ളി​ക്കാ​ട് വീ​ട്ടി​ല്‍ പ​ത്രോ​
യുവാവ് കുഴഞ്ഞുവീണു മരിച്ചു
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്കു പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ര്‍ഡ് ക​രൂ​ര്‍ ചെ​റു​വ​ള്ളി​ക്കാ​ട് വീ​ട്ടി​ല്‍ പ​ത്രോ​സ്‌​ക​ര്‍ ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഡെ​ന്നീ​സ് (ഷാ​ജി- 42) ആ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഒ​പ്പ​മു​ള്ള​വ​ര്‍ ചേ​ര്‍ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. ഭാ​ര്യ: സ​ര​ള​മ്മ. മ​ക്ക​ള്‍: എ​ബി​ന്‍, സെ​ല്‍മോ​ന്‍.