+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വഴിവിളക്കിന്റെ ഉദ്ഘാടനം

പൂച്ചാക്കൽ: പള്ളിപ്പുറം കുന്ന ത്ത്കടവ് പോളേക്കടവ് റോഡിൽ സ്‌ഥാപിച്ച വഴിവിളക്കിന്റെ ഉദ്ഘാ ടനം ജില്ലാപഞ്ചായത്തംഗം സിന്ധു വിനു നിർവ്വഹിച്ചു. 3,31,160 രൂപ ചെലവിട്ടാണ് ഇത് സ്‌ഥാപിച്ചത്. ജില്ലാപഞ്ചായത്താണ് ആ
വഴിവിളക്കിന്റെ ഉദ്ഘാടനം
പൂച്ചാക്കൽ: പള്ളിപ്പുറം കുന്ന ത്ത്കടവ് പോളേക്കടവ് റോഡിൽ സ്‌ഥാപിച്ച വഴിവിളക്കിന്റെ ഉദ്ഘാ ടനം ജില്ലാപഞ്ചായത്തംഗം സിന്ധു വിനു നിർവ്വഹിച്ചു. 3,31,160 രൂപ ചെലവിട്ടാണ് ഇത് സ്‌ഥാപിച്ചത്. ജില്ലാപഞ്ചായത്താണ് ആവശ്യമായ തുക ഈ പദ്ധതിക്കാ യി നൽകിയത്. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽജ സലിം, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാ ജേഷ്, പി.ഡി. സബീഷ്, ഗ്രാമ പഞ്ചായത്തഗം ടോമി ഉലഹന്നാൻ. എൻ.ആർ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.