+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​​പ്പ​​ര്‍ ലോ​​റി​​യി​​ടി​​ച്ചു യു​​വാ​​വ് മ​​രി​​ച്ചു

അ​​മ്പ​​ല​​പ്പു​​ഴ: ടി​​പ്പ​​ര്‍ ലോ​​റി​​യി​​ടി​​ച്ച് ബൈ​​ക്കു​​യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ് മ​​രി​​ച്ചു. പു​​റ​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് 16ാം വാ​​ര്‍ഡ് ക​​രൂ​​ര്‍ പു​​തു​​വ​​ല്‍ രാ​​ഘ​​വ​​ന്‍റെ മ​
ടി​​പ്പ​​ര്‍ ലോ​​റി​​യി​​ടി​​ച്ചു യു​​വാ​​വ് മ​​രി​​ച്ചു
അ​​മ്പ​​ല​​പ്പു​​ഴ: ടി​​പ്പ​​ര്‍ ലോ​​റി​​യി​​ടി​​ച്ച് ബൈ​​ക്കു​​യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ് മ​​രി​​ച്ചു. പു​​റ​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് 16-ാം വാ​​ര്‍ഡ് ക​​രൂ​​ര്‍ പു​​തു​​വ​​ല്‍ രാ​​ഘ​​വ​​ന്‍റെ മ​​ക​​ന്‍ അ​​ജി രാ​​ഘ​​വ​​നാ​​ണു (43) മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ട്ട ഇ​​ദ്ദേ​​ഹം സം​​ഭ​​വ​​സ്ഥ​​ല​​ത്തു ത​​ന്നെ മ​​രി​​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി. പ​രേ​ത​ൻ മ​​ത്സ്യ​​ഫെ​​ഡ് എ​​റ​​ണാ​​കു​​ളം ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്. ഭാ​​ര്യ: ഭാ​​മി​​നി. ഏ​​ക​​മ​​ക​​ള്‍: ആ​​ദി​​ത്യ ല​​ക്ഷ്മി.