+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുനാളിനു തുടക്കമായി

മാമ്പുഴക്കരി: മാമ്പുഴക്കരി ലൂർദ്മാതാ പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാളിനു തുടക്കമായി. ഇന്നു വൈകുന്നേരം 4.45നു ജപമാല. അഞ്ചിനു ആഘോഷമായ വിശുദ്ധകുർബാന–ഫാ. ജോസഫ് ചക്കാത്തറ. ആറരയ്ക്കു ആഘോഷമായ സെമിത
തിരുനാളിനു തുടക്കമായി
മാമ്പുഴക്കരി: മാമ്പുഴക്കരി ലൂർദ്മാതാ പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാളിനു തുടക്കമായി. ഇന്നു വൈകുന്നേരം 4.45നു ജപമാല. അഞ്ചിനു ആഘോഷമായ വിശുദ്ധകുർബാന–ഫാ. ജോസഫ് ചക്കാത്തറ. ആറരയ്ക്കു ആഘോഷമായ സെമിത്തേരി സന്ദർശനം. രാത്രി ഏഴിനു നാടകം. നാളെ വൈകുന്നേരം 4.15നു ജപമാല. നാലരയ്ക്കു ആഘോഷമായ വിശുദ്ധ കുർബാന–ഫാ. മാർട്ടിൻ മുടന്താഞ്ഞിലിൽ. 5.45നു തിരുനാൾ പ്രദക്ഷിണം.–ഫാ. ജോസഫ് കൊച്ചുപറമ്പിൽ. രാത്രി 7.45നു ആകാശവർണ വിസ്മയം. പ്രധാനതിരുനാൾ ദിനമായ 12നു രാവിലെ 9.45നു സപ്രാ. പത്തിനു ആഘോഷമായ വിശുദ്ധ കുർബാന–ഫാ. ജോസ് തെക്കേപ്പുറത്ത്. തിരുനാൾസന്ദേശം–ഫാ. സെബാസ്റ്റ്യൻ പുന്നശേരി. തുടർന്നു തിരുനാൾപ്രദക്ഷിണം.