+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാവാലം പള്ളിയിൽ തിരുനാൾ

മങ്കൊമ്പ്: കാവാലം സെന്റ് തെരേസാസ് പള്ളി ഗ്രോട്ടോയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ 11, 12 തീയതികളിലായി നടക്കും. രോഗീദിനമായി ആചരിക്കുന്ന 11നു രാവിലെ പത്തിനു രോഗികൾക്കുവേണ്ടി കുമ്പസാരം, വിശുദ്ധകുർബാന
കാവാലം പള്ളിയിൽ തിരുനാൾ
മങ്കൊമ്പ്: കാവാലം സെന്റ് തെരേസാസ് പള്ളി ഗ്രോട്ടോയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെ തിരുനാൾ 11, 12 തീയതികളിലായി നടക്കും. രോഗീദിനമായി ആചരിക്കുന്ന 11നു രാവിലെ പത്തിനു രോഗികൾക്കുവേണ്ടി കുമ്പസാരം, വിശുദ്ധകുർബാന, രോഗീലേപനശുശ്രൂഷ. വൈകുന്നേരം നാലിന് കൊടിയേറ്റ് വികാരി–ഫാ. എമ്മാനുവേൽ നെല്ലുവേലി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന–ഫാ. സിറിയക് കൂട്ടുമ്മേൽ. ഫാ. ഏബ്രഹാം തയ്യിൽ. തുടർന്ന് വചനസന്ദേശം–ഫാ. രാജേഷ് മാർട്ടിൻ. 6.30ന് മെഴുകുതിരി കത്തിച്ച് ജപമാല പ്രദക്ഷിണം–ഫാ. അരുൺ ആറാടൻ. പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 7.15ന് സപ്ര, ആഘോഷമായ വിശുദ്ധകുർബാന ഫാ. ഷെറിൻ മൂലയിൽ. വചനസന്ദേശം–ഫാ. സെബാസ്റ്റ്യൻ പുന്നശേരി. തുടർന്ന് തിരുനാൾപ്രദക്ഷിണം.