+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രേഖകൾ നൽകണം

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹിക സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്‌താക്കളിൽ ആധാർ നമ്പർ ഇല്ലാത്തവർ അവരുടെ റേഷൻ കാർഡ്/തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് 14നകം പഞ്ചായത്
രേഖകൾ നൽകണം
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹിക സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്‌താക്കളിൽ ആധാർ നമ്പർ ഇല്ലാത്തവർ അവരുടെ റേഷൻ കാർഡ്/തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് 14നകം പഞ്ചായത്ത് ഓഫീസിൽ നൽകണം.