സന്തോഷ് സേതുമാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. സംവിധായകൻ സേതുമാധവന്റെ മകനാണ് സന്തോഷ് സേതുമാധവൻ
സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. പി.വി. ഷാജി കുമാറിന്റെതാണ് തിരക്കഥ. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.