+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ ഹോം​​ഗാ​​ര്‍ഡ് മ​​രി​​ച്ചു

ചേ​​ര്‍ത്ത​​ല: അ​​രൂ​​രി​​ലു​ണ്ടാ​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ ഹോം​​ഗാ​​ര്‍ഡ് മ​​രി​​ച്ചു. ചേ​​ര്‍ത്ത​​ല വാ​​ര​​നാ​​ട് അ​​ജ​​യ് സ​​ദ​​ന​​ത്തി​​ല്‍ ‍ വി. ​​ച​​ന്ദ്ര​​നാ​ണ് (55,വി​​മ
വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ ഹോം​​ഗാ​​ര്‍ഡ് മ​​രി​​ച്ചു
ചേ​​ര്‍ത്ത​​ല: അ​​രൂ​​രി​​ലു​ണ്ടാ​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ ഹോം​​ഗാ​​ര്‍ഡ് മ​​രി​​ച്ചു. ചേ​​ര്‍ത്ത​​ല വാ​​ര​​നാ​​ട് അ​​ജ​​യ് സ​​ദ​​ന​​ത്തി​​ല്‍ ‍ വി. ​​ച​​ന്ദ്ര​​നാ​ണ് (55,വി​​മു​​ക്ത​​ഭ​​ട​​ൻ)​​മ​​രി​​ച്ച​​ത്. എ​​റ​​ണാ​​കു​​ള​​ത്ത് ജോ​​ലി ക​​ഴി​​ഞ്ഞ് ബൈ​​ക്കി​​ല്‍ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​മ്പോ​​ള്‍ എ​​തി​​രെ​​വ​​ന്ന ബൈ​​ക്കു​​മാ​​യി ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ച​​ന്ദ്ര​​നെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ മ​​രി​​ച്ചു. സം​​സ്‌​​കാ​​രം ഇ​​ന്ന്. ഭാ​​ര്യ: ഉ​​ഷാ​​കു​​മാ​​രി. മ​​ക്ക​​ള്‍: അ​​ജി​​ത്, അ​​ജ​​യ്.