+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗരോർജ റാന്തൽ വിതരണം തുടങ്ങി

ആലപ്പുഴ: ആലപ്പുഴ ഇന്ദിരാ ജംഗ്ഷനിലുള്ള അനെർട്ടിന്റെ ജില്ലാ ഓഫീസിൽനിന്നും സബ്സിഡി നിരക്കിൽ സൗരോർജ റാന്തൽ വിതരണം ചെയ്തു തുടങ്ങി. എപിഎൽ വിഭാഗത്തിലുള്ളവർ സബ്സിഡി കഴിഞ്ഞ് 1689 രൂപയാണ് ഗുണഭോക്‌തൃവിഹിതമായി അട
സൗരോർജ റാന്തൽ വിതരണം തുടങ്ങി
ആലപ്പുഴ: ആലപ്പുഴ ഇന്ദിരാ ജംഗ്ഷനിലുള്ള അനെർട്ടിന്റെ ജില്ലാ ഓഫീസിൽനിന്നും സബ്സിഡി നിരക്കിൽ സൗരോർജ റാന്തൽ വിതരണം ചെയ്തു തുടങ്ങി. എപിഎൽ വിഭാഗത്തിലുള്ളവർ സബ്സിഡി കഴിഞ്ഞ് 1689 രൂപയാണ് ഗുണഭോക്‌തൃവിഹിതമായി അടയ്ക്കേണ്ടത്. താല്പര്യമുള്ളവർ പേര്, ഫോൺനമ്പർ, റേഷൻ കാർഡ്നമ്പർ, ആധാർനമ്പർ എന്നിവ നൽകി നേരിട്ടോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യാം, ഫോൺ: 0477–2235591.