+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചമ്പക്കുളം ബസിലിക്ക മാർ ജോർജ് ആലഞ്ചേരിസന്ദർശിക്കും

മങ്കൊമ്പ്: കല്ലൂർക്കാട് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ മേജർ ആർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി 11ന് ഔദ്യോഗിക സന്ദർശനം നടത്തും. പത്തിനു വൈകുന്നേരം ബസിലിക്കയിലെത്തുന്ന പിതാവ് രാവിലെ വിശുദ്ധ ക
ചമ്പക്കുളം ബസിലിക്ക മാർ ജോർജ് ആലഞ്ചേരിസന്ദർശിക്കും
മങ്കൊമ്പ്: കല്ലൂർക്കാട് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ മേജർ ആർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി 11ന് ഔദ്യോഗിക സന്ദർശനം നടത്തും. പത്തിനു വൈകുന്നേരം ബസിലിക്കയിലെത്തുന്ന പിതാവ് രാവിലെ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്നു പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശില ആശീർവദിക്കൽ കർമവും നിർവഹിക്കും.