+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഗ് ബ്ര​ദ​റി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ദാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു അ​ര​മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മ
ബി​ഗ് ബ്ര​ദ​റി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ദാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു അ​ര​മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ൽ-​സി​ദ്ധി​ഖ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ൻ, സ​ത്ന ടൈ​റ്റ​സ്, റ​ജീ​ന, ജ​നാ​ർ​ദ്ദ​ന​ൻ, സി​ദ്ധി​ഖ്, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നൂ​പ് മേ​നോ​ൻ, ടി​നി ടോം, ​ചെ​മ്പ​ൻ വി​നോ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.