+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചിത്രത്തിൽ പ്ര​ണ​വ് ‍?

ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​നു ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​മെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ ഇ​തി​നെ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗ
വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചിത്രത്തിൽ പ്ര​ണ​വ് ‍?

ജേ​ക്ക​ബി​ന്‍റെ സ്വ​ർ​ഗ​രാ​ജ്യ​ത്തി​നു ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​മെ​ന്ന് സൂ​ച​ന. എ​ന്നാ​ൽ ഇ​തി​നെ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്ത ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടാ​ണ് പ്ര​ണ​വിന്‍റേതാ​യി റി​ലീ​സ് ചെ​യ്ത അ​വ​സാ​ന ചി​ത്രം. സി​നി​മ​യെ സം​ബ​ന്ധി​ച്ച് പ്ര​ണ​വും വി​നീ​തും ച​ർ​ച്ച ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.