+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്ന് കോ​ടി ഉ​യ​ര​ത്തി​ൽ സാമന്ത

സാമന്ത അ​ക്കിനേ​നി പ്ര​തി​ഫ​ലം കു​ത്ത​നെ ഉ​യ​ർ​ത്തി. മൂ​ന്നു കോ​ടി​യാ​ണ് സാമന്ത ഇ​പ്പോ​ൾ പ്ര​തി​ഫ​ലം ചോ​ദി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഓ ​ബേ​ബി​യു​ടെ വ​ന്പ​ൻ ഹി​റ്റി​ന്
മൂ​ന്ന് കോ​ടി ഉ​യ​ര​ത്തി​ൽ സാമന്ത

സാമന്ത അ​ക്കിനേ​നി പ്ര​തി​ഫ​ലം കു​ത്ത​നെ ഉ​യ​ർ​ത്തി. മൂ​ന്നു കോ​ടി​യാ​ണ് സാമന്ത ഇ​പ്പോ​ൾ പ്ര​തി​ഫ​ലം ചോ​ദി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഓ ​ബേ​ബി​യു​ടെ വ​ന്പ​ൻ ഹി​റ്റി​ന് ശേ​ഷ​മാ​ണ് സാ​മ​ന്ത പ്ര​തി​ഫ​ലം കൂ​ട്ടി​യ​ത്. ‌‌

എ​ന്നാ​ൽ പ്ര​തി​ഫ​ല വി​വ​ര​ത്തെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളോ​ട് താ​രം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പ്ര​തി​ഫ​ലം കൂ​ട്ടി​യ​തി​ൽ കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലെ​ന്നാ​ണ് സ​മാ​ന്ത​യു​ടെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.