+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോശം കമന്‍റിന് സു​ര​ഭി ല​ക്ഷ്മി​യു​ടെ ത​ക​ർ​പ്പ​ൻ മ​റു​പ​ടി

സു​ര​ഭി ല​ക്ഷ്മി മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​ന്നാ​മി​നു​ങ്ങ് തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളു​മാ​യി സു​ര​ഭി ല​ക്ഷ്മ
മോശം കമന്‍റിന് സു​ര​ഭി ല​ക്ഷ്മി​യു​ടെ ത​ക​ർ​പ്പ​ൻ മ​റു​പ​ടി
സു​ര​ഭി ല​ക്ഷ്മി മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ മി​ന്നാ​മി​നു​ങ്ങ് തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളു​മാ​യി സു​ര​ഭി ല​ക്ഷ്മി ഫേ​സ്ബു​ക്ക് ലൈ​വി​ലു​മെ​ത്തി. മി​ക്ക​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നെ​ങ്കി​ലും ഒ​രാ​ൾ പ​രി​ഹ​സി​ച്ച് ക​മ​ന്‍റി​ട്ടു. അ​യാ​ൾ​ക്ക് സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ത​ന്നെ സു​ര​ഭി ല​ക്ഷ്മി മ​റു​പ​ടി​യും ന​ൽ​കി.

"ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ന​ടി​യ​ല്ലേ.. ഇ​ങ്ങ​നെ വ​ളി​ഞ്ഞ ലൈ​വ് വ​രു​ന്ന​ത് നി​ർ​ത്തി​ക്കൂ​ടെ’ എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. ’ഇ​ത് നി​ന​ക്ക് വ​ളി​ഞ്ഞ​താ​യി തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ നീ​യ​ങ്ങ് പൊ​ക്കോ​ളി​ൻ. ഞാ​ൻ ബാ​ക്കി​യു​ള്ള​വ​രോ​ട് സം​സാ​രി​ക്ക​ട്ടെ’ എ​ന്നാ​യി​രു​ന്നു സു​ര​ഭി ല​ക്ഷ്മി​യു​ടെ മ​റു​പ​ടി.