+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ​യു​ടെ മോ​ഷ​ൻ​പോ​സ്റ്റ​ർ എ​ത്തി

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന സി​നി​മ​യി​ലെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കൈ​യി​ൽ റ​ബ്ബ​ർ ക​ത്തി​യും ത​ല​യി​ൽ ക​ത്തു​ന്ന ടോ​ർ​ച്ചു​മാ​യി ന​ൽ​കു​ന്ന ആ​സ
കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ​യു​ടെ മോ​ഷ​ൻ​പോ​സ്റ്റ​ർ എ​ത്തി

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന സി​നി​മ​യി​ലെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കൈ​യി​ൽ റ​ബ്ബ​ർ ക​ത്തി​യും ത​ല​യി​ൽ ക​ത്തു​ന്ന ടോ​ർ​ച്ചു​മാ​യി ന​ൽ​കു​ന്ന ആ​സി​ഫ് അ​ലി​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ന​വാ​ഗ​ത​നാ​യ നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വീ​ണ ന​ന്ദ​കു​മാ​റാ​ണ് നാ​യി​ക. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും വി​ച്ചു ബാ​ല​മു​ര​ളി​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.