+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്തകങ്ങൾ സ​മ്മാ​ന​മാ​യി ന​ൽ​കി സ​ണ്ണി വെ​യ്ൻ

ഒ​രു സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പു​സ്ത​കം വാ​ങ്ങി ന​ൽ​കി ന​ട​ൻ സ​ണ്ണി വെ​യ്ൻ. കോ​ഴി​ക്കോ​ട്ടെ സാ​മൂ​രി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് താ​രം പു​സ്ത​കം സ​മ്മാ​
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്തകങ്ങൾ സ​മ്മാ​ന​മാ​യി ന​ൽ​കി സ​ണ്ണി വെ​യ്ൻ

ഒ​രു സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പു​സ്ത​കം വാ​ങ്ങി ന​ൽ​കി ന​ട​ൻ സ​ണ്ണി വെ​യ്ൻ. കോ​ഴി​ക്കോ​ട്ടെ സാ​മൂ​രി​യ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് താ​രം പു​സ്ത​കം സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. സ്കൂ​ളി​ലെ മൈ ​ക്ലാ​സ്റൂം ലൈ​ബ്ര​റി എ​ന്ന പ​ദ്ധ​തി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് സ​ണ്ണി പു​സ്ക​ങ്ങ​ൾ കൈ​മാ​റി​യ​ത്.

"വാ​യ​നാ​ശീ​ല​മു​ള്ള ഒ​രു കു​ട്ടി വ​ള​രു​ന്പോ​ൾ ചി​ന്തി​ക്കു​ന്ന ഒ​രു വ്യ​ക്തി​യാ​യി​രി​ക്കും. പു​സ്ത​ക​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് കൊ​ടു​ക്കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം. ഒ​രു സ്കൂ​ളി​ന് മൊ​ത്തം ത​ന്നെ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ഭാ​ഗ്യ​മെ​നി​ക്കു​ണ്ടാ​യി. സാ​മൂ​തി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നും അ​വ​രു​ടെ ​മൈ ക്ലാ​സ്സ്റൂം ലൈ​ബ്ര​റി എ​ന്ന പ​ദ്ധ​തി​യ്ക്ക് തു​ട​ക്കം കു​റി​ക്കാ​നും സാ​ധി​ച്ചു'. സ​ണ്ണി ‌ട്വീറ്ററിൽ കു​റി​ച്ചു.

കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ​യും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.