മെർലിൻ മണ്‍റോയെ അനുസ്മരിപ്പിച്ച് നടി ശിൽപ ഷെട്ടി. യൂറോപ്പിൽ അവധി ആഘോഷിക്കുന്നതിനിടെ താരം പകർത്തിയ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
"എന്റെ മെർലിൻ മണ്‍റോ' എന്ന കുറിപ്പ് പങ്കുവച്ചാണ് ശിൽപ ഈ ചിത്രം പങ്കുവച്ചത്. ചിത്രത്തിന് പ്രതികരണവുമായി താരത്തിന്റെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.