+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​സൂ​ര്യ​യു​ടെ അ​ന്വേ​ഷ​ണം; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി പ്ര​ശോ​ഭ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ന്വേ​ഷ​ണം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ലി​ല്ലി​ക്ക് ശേ​ഷം പ്ര​ശോ​ഭ് സം​വി​ധാ​നം ചെ​യ്യ
ജ​യ​സൂ​ര്യ​യു​ടെ അ​ന്വേ​ഷ​ണം; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി പ്ര​ശോ​ഭ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ന്വേ​ഷ​ണം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ലി​ല്ലി​ക്ക് ശേ​ഷം പ്ര​ശോ​ഭ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ന​വാ​ഗ​ത​നാ​യ ഫ്രാ​ൻ​സി​സ് തോ​മ​സി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

സു​ജി​ത് വാ​സു​ദേ​വാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മെ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.