+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിമിരത്തിന്‍റെ പൂ​ജ കഴിഞ്ഞു

ശി​വ​റാം മ​ണി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന തിമിരം എന്ന ചിത്രത്തിന്‍റെ പൂജ നടന്നത്. തി​രു​വ​ന​ന്ത​പു​രം ശ്രീ​മൂ​ലം ക്ല​ബ്ബി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങി​ൽ, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദും പ​
തിമിരത്തിന്‍റെ പൂ​ജ കഴിഞ്ഞു

ശി​വ​റാം മ​ണി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന തിമിരം എന്ന ചിത്രത്തിന്‍റെ പൂജ നടന്നത്. തി​രു​വ​ന​ന്ത​പു​രം ശ്രീ​മൂ​ലം ക്ല​ബ്ബി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങി​ൽ, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദും പ​ത്മ​രാ​ജ​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി രാ​ധാ​ല​ക്ഷ്മി​യും ചേ​ർ​ന്നാ​ണ് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെയ്തത്.

കെ.​കെ. സു​ധാ​ക​ര​നാണ് സിനിമയിലെ നായകൻ. വി​ശാ​ഖ് നാ​യ​ർ, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി, ജി. ​സു​രേ​ഷ് കു​മാ​ർ, പ്രഫ. അ​ലി​യാ​ർ, മോ​ഹ​ൻ അ​യി​രൂ​ർ, മീ​ര നാ​യ​ർ, ബേ​ബി സു​രേ​ന്ദ്ര​ൻ, കാ​ർ​ത്തി​ക, ആ​ശ ​നാ​യ​ർ, രാ​ജേ​ഷ് രാ​ജ​ൻ, പ​വി​ത്ര എന്നിവരാണ് സിനിമ‍യിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ഇ​ൻ​ഫി​നി​റ്റി ഫ്രെ​യിം​സ് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ ബാനറിൽ കെ.കെ. സുധാകരനാണ് ചിത്രം നിർമിക്കുന്നത്.