മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നിക്കി ഗൽറാണിയുടെ സഹോദരിയും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായ സഞ്ജന ഗൽറാണിയുടെ അശ്ലീല വീഡിയോ പ്രചരിച്ചതിനു പിന്നിൽ ദണ്ഡുപാളയ 2 എന്ന കന്നഡ ചിത്രത്തിന്റെ അണിയറപ്രവർത്തകരെന്ന് റിപ്പോർട്ടുകൾ വരുന്നു. എന്നാൽ തങ്ങൾക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ലെന്നും ചിത്രം നല്ലരീതിയിൽ തിയറ്ററുകളിൽ ഓടുന്നുണ്ടെന്നും ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി ചിത്രത്തിന് ആവശ്യമില്ലെന്നുമാണ് അണിയറപ്രവർത്തകർ പ്രതികരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ പ്രമുഖ നടിയുടെ അശ്ലീലവീഡിയോ പ്രചരിച്ചത്. തന്റെ പേരിൽ വന്ന വാർത്തകളോട് പ്രതികരണവുമായി നടി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.ചിത്രത്തിലെ രംഗത്തിന് സെൻസർ ബോർഡിൽ നിന്നും അനുമതി ലഭിക്കാത്തതിനെ തുടർന്ന് വെട്ടിമാറ്റിയ ദൃ ശ്യങ്ങളായിരുന്നു അതെന്നാണ് നടി പറയുന്നത്. മോഡലിംഗിൽനിന്ന് നായികയായി എത്തിയതാണ് സഞ്ജന ഗൽറാണി. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഞ്ജനയുടെ അശ്ലീല വീഡിയോ എന്ന പേരിൽ പൂർണമായും നഗ്നമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിച്ചിരുന്നു.ദണ്ഡുപാളയ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ദണ്ഡുപാളയ 2 എന്ന സിനിമയിൽ സഞ്ജന അഭിനയിച്ച പോലീസ് സ്റ്റേഷനിൽ നിന്നും എടുത്ത രംഗങ്ങളായിരുന്നു പ്രചരിക്കപ്പെട്ടിരുന്നത്. ചിത്രത്തിലെ ആ രംഗങ്ങൾ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അതിന് പിന്നാലെ രംഗങ്ങൾ പുറത്തുവരികയായിരുന്നു.
അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ സഞ്ജന അവതരിപ്പിക്കുന്ന കഥാപാത്രത്തെ പോലീസ് സ്റ്റേഷനിൽ കൈകൾ കെട്ടിയിട്ട ശേഷം പീഡിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സിനിമയുടെ പ്രൊമോഷനു വേണ്ടി ചിത്രത്തിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ പുറത്തെത്തിച്ചത് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.