+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ടാ​രം കൊ​ണ്ടാ​ൻ റിലീസിനൊരുങ്ങുന്നു

വിക്രം നായകനാകുന്ന കടാരം കൊണ്ടാന്‍റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 19ന് തീയറ്ററുകളിലെത്തും. രാ​ജേ​ഷ് എം. ​സെ​ൽ​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. സ്പൈ ​ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ക്കി​യി​രി​
ക​ടാ​രം കൊ​ണ്ടാ​ൻ റിലീസിനൊരുങ്ങുന്നു

വിക്രം നായകനാകുന്ന കടാരം കൊണ്ടാന്‍റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 19ന് തീയറ്ററുകളിലെത്തും. രാ​ജേ​ഷ് എം. ​സെ​ൽ​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. സ്പൈ ​ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്‍റ​ർ​പോ​ൾ ഏ​ജ​ന്‍റാ​യാ​ണ് വി​ക്രം എ​ത്തു​ന്ന​ത്.

അ​ക്ഷ​ര ഹാസ​ൻ, മ​ല​യാ​ളി താ​രം ലെ​ന, സി​ദ്ധാ​ർ​ത്ഥ, ഷെ​റി, ജാ​സ്മി​ൻ, വി​കാ​സ്, അ​ബി ഹാ​സ​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ക​മ​ൽ​ഹാ​സ​നാണ് ചിത്രം നിർമിക്കുന്നത്.