+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ബു അ​മ്മ​വേ​ഷ​ത്തി​ൽ, പ​പ്പ​രാ​സി​ക​ൾ​ക്ക് സ​ന്തോ​ഷം

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ മു​ൻ​കാ​ല ബോ​ളി​വു​ഡ് സു​ന്ദ​രി ത​ബു വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തെ​ലു​ങ്കി​ൽ തി​രി​ച്ചെ​ത്തു​ന്നു. ത​ബു​വും നാ​ഗാ​
ത​ബു അ​മ്മ​വേ​ഷ​ത്തി​ൽ, പ​പ്പ​രാ​സി​ക​ൾ​ക്ക് സ​ന്തോ​ഷം
തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ മു​ൻ​കാ​ല ബോ​ളി​വു​ഡ് സു​ന്ദ​രി ത​ബു വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തെ​ലു​ങ്കി​ൽ തി​രി​ച്ചെ​ത്തു​ന്നു. ത​ബു​വും നാ​ഗാ​ർ​ജു​ന​യും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ചി​ല ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 90ക​ളി​ൽ ഇ​രു​വ​രും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ളും സ​ജീ​വ​മാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ത​ബു നാ​ഗാ​ർ​ജു​ന​യു​മാ​യി ഒ​രു ചി​ത്ര​ത്തി​നാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​കു​ന്പോ​ൾ പ​പ്പ​രാ​സി​ക​ൾ പ​ല ക​ഥ​ക​ളും മെ​ന​യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

നാ​ഗാ​ർ​ജു​ന​യു​ടെ മ​ക​നും തെ​ലു​ങ്ക് താ​ര​വു​മാ​യ അ​ഖി​ൽ അ​ക്കി​നേ​നി​യു​ടെ അ​മ്മ​യാ​യി​ട്ടാ​ണ് ത​ബു അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ക്ക​ഡ എ​ക്ക​ഡ അ​ൻ​ഡു താ​ര​ക എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.നാ​ഗാ​ർ​ജു​ന​യു​ടെ ഇ​ള​യ മ​ക​നാ​ണ് അ​ഖി​ൽ. നാ​ഗാ​ർ​ജു​ന നി​ർ​മി​ച്ച് വി​ക്രം കെ ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലാ​ണ് ത​ബു അ​മ്മ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ക​ഥ ത​ബു​വി​ന് ഇ​ഷ്ട​പ്പെ​ട്ട​തോ​ടെ അ​ഖി​ലി​ന്‍റെ അ​മ്മ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്ന് ത​ബു സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു താ​ര​ങ്ങ​ളെ​ക്കു​റി​ച്ച് തീ​രു​മാ​നം ആ​കു​ന്ന​തേ​യു​ള്ളൂ. 2008ലാ​ണ് ത​ബു അ​വ​സാ​ന​മാ​യി തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്.