നടൻ ജോണ് കൈപ്പള്ളിൽ വിവാഹിതനാകുന്നു. ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു. സൈക്കോളജി ബിരുദധാരിയാണ് ഹെഫ്സിബ. ഇരുവരുടെയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
മാസ്റ്റർപീസ്, ആൻമരിയ കലിപ്പിലാണ്, ആട് 2, ഫുക്രി എന്നീ ചിത്രങ്ങളിലാണ് ജോണ് കൈപ്പള്ളിൽ അഭിനയിച്ചിട്ടുള്ളത്.
സേവ് ദ ഡേറ്റ് ചിത്രങ്ങൾ കാണാം: