+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രഹസ്യം വെളിപ്പെടുത്തി സാമന്ത

തെ​ലു​ങ്കി​ൽ വ​ൻ​വി​ജ​യം നേ​ടി തീയ​റ്റ​റു​ക​ൾ നി​റ​ഞ്ഞോ​ടു​ക​യാ​ണ് സാ​മ​ന്ത അ​ക്കി​നേ​നി നാ​യി​ക​യാ​യ ഓ ​ബേ​ബി എ​ന്ന ചി​ത്രം. മി​സ് ഗ്രാ​നി എ​ന്ന കൊ​റി​യ​ൻ സി​നി​മ​യു​ടെ റീ​മേ​ക്ക് ആ​ണ് ന​ന്ദി​നി റെ​
രഹസ്യം വെളിപ്പെടുത്തി സാമന്ത

തെ​ലു​ങ്കി​ൽ വ​ൻ​വി​ജ​യം നേ​ടി തീയ​റ്റ​റു​ക​ൾ നി​റ​ഞ്ഞോ​ടു​ക​യാ​ണ് സാ​മ​ന്ത അ​ക്കി​നേ​നി നാ​യി​ക​യാ​യ ഓ ​ബേ​ബി എ​ന്ന ചി​ത്രം. മി​സ് ഗ്രാ​നി എ​ന്ന കൊ​റി​യ​ൻ സി​നി​മ​യു​ടെ റീ​മേ​ക്ക് ആ​ണ് ന​ന്ദി​നി റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്ത ഓ ​ബേ​ബി.

ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടി​ൽ സാ​മ​ന്ത വ​ലി​യൊ​രു ര​ഹ​സ്യം പു​റ​ത്തു വി​ട്ടി​രി​ക്കു​ക​യാ​ണ്. മ​റ്റൊ​ന്നു​മ​ല്ല ഭ​ർ​ത്താ​വ് നാ​ഗ​ചൈ​ത​ന്യ​യു​ടെ പേ​ര് കൊ​ത്തി​യ ടാ​റ്റു​വാ​ണ് ന​ടി ഫോ​ട്ടോ​ഷൂ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഭ​ർ​ത്താ​വാ​ണ് ത​ന്‍റെ ലോ​ക​മെ​ന്നും ഇ​തു​വ​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച ടാ​റ്റു താ​ൻ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ട് സാ​മ​ന്ത കു​റി​ച്ചു. വലതു വാരിയെല്ലിന്‍റെ ഭാഗത്താണ് ടാറ്റു ചെയ്തിരിക്കുന്നത്.