+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനെട്ടാം പടിയിൽ ധന്യ വർമയും

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും അ​വ​താ​ര​ക​യു​മാ​യ ധ​ന്യ വ​ർ​മ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പ​തി​നെ​ട്ടാം പ​ടിയി​ലൂ​ടെ​യാ​ണ് ധ​ന്യ വീ​ണ്ടു​മെ​ത്തു​ന്ന​ത്.
പതിനെട്ടാം പടിയിൽ ധന്യ വർമയും

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും അ​വ​താ​ര​ക​യു​മാ​യ ധ​ന്യ വ​ർ​മ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പ​തി​നെ​ട്ടാം പ​ടിയി​ലൂ​ടെ​യാ​ണ് ധ​ന്യ വീ​ണ്ടു​മെ​ത്തു​ന്ന​ത്. സി​നി​മ​യി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ വേ​ഷ​മാ​ണ് ധ​ന്യ ചെ​യ്യു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ പ​ത്മ​രാ​ജ​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി സു​മേ​ശ്‌ലാൽ ഒ​രു​ക്കി​യ ഹ്യൂ​മ​ൻ​സ് ഓ​ഫ് സം​വ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​തി​നു മു​ന്പ് ധ​ന്യ അ​ഭി​ന​യി​ച്ചത്. കൂ​ടെ​വി​ടെ​യി​ൽ സു​ഹാ​സി​നി അ​വ​ത​രി​പ്പി​ച്ച ആ​ലീ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ധ​ന്യ പു​ന​ര​വ​ത​രി​പ്പി​ച്ച​ത്.

പൃ​ഥ്വി​രാ​ജ്, മ​നോ​ജ് കെ ​ജ​യ​ൻ, ലാ​ലു അ​ല​ക്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ, ആ​ര്യ, പ്രി​യ ആ​ന​ന്ദ്, പ്രി​യാ​മ​ണി, അ​ഹാ​ന കൃ​ഷ്ണ, സാ​നി​യ അ​യ്യ​പ്പ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​ങ്ങ​നെ വ​ൻ താ​ര​നി​ര​ അണിനിരക്കുന്ന ചി​ത്ര​മാ​ണ് പ​തി​നെ​ട്ടാം​പ​ടി. മ​മ്മൂ​ട്ടി അ​തി​ഥി​വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ചി​ത്രം വെള്ളിയാഴ്ച്ച തീയ​റ്റ​റു​ക​ളി​ൽ എ​ത്തും.