+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം പ്ര​ള​യം ​തീ​യ​റ്റ​റി​ലേ​ക്ക്

കേരളത്തെ പിടിച്ചു കുലുക്കിയ ​പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുക്കിയ മൂ​ന്നാം പ്ര​ള​യം റിലീസിനൊരുങ്ങുന്നു. ചിത്രം ജൂ​ലൈ 12ന് ​തീയ​റ്റ​റുകളിലെ​ത്തും. ന​വാ​ഗ​ത​നാ​യ എം.​ആ​ർ. ര​തീ​ഷ് രാ​ജുവാണ്
മൂ​ന്നാം പ്ര​ള​യം ​തീ​യ​റ്റ​റി​ലേ​ക്ക്

കേരളത്തെ പിടിച്ചു കുലുക്കിയ ​പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒരുക്കിയ മൂ​ന്നാം പ്ര​ള​യം റിലീസിനൊരുങ്ങുന്നു. ചിത്രം ജൂ​ലൈ 12-ന് ​തീയ​റ്റ​റുകളിലെ​ത്തും. ന​വാ​ഗ​ത​നാ​യ എം.​ആ​ർ. ര​തീ​ഷ് രാ​ജുവാണ് സിനിമ സം​വി​ധാ​നം ചെ​യ്യു​ന്നത്.

അഷ്ക്കർ സൗദാനാണ് സിനിമയിലെ നായകൻ. സാ​യി​കു​മാ​ർ, അ​നി​ൽ മു​ര​ളി, അ​രി​സ്റ്റോ സു​രേ​ഷ്, ശ​ശി​കു​മാ​ർ, അ​നീ​ഷ് ആ​ന​ന്ദ്, അ​നി​ൽ ഭാ​സ്ക​ർ, കു​ള​പ്പു​ള്ളി ലീ​ല, സാ​ന്ദ്ര​നാ​യ​ർ, ഐ​വ, മ​ഞ്ജു സു​ഭാ​ഷ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‌ന​യാ​ഗ്ര മൂ​വീസി​നു​വേ​ണ്ടി ദേ​വ​സ്യ കു​ര്യാ​ക്കോ​സ് അ​ടി​മാ​ലിയാണ് സിനിമ നി​ർ​മി​ക്കു​ന്നത്.