+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിന്നും വിജയവുമായി ഡിസിഎൽ കൂട്ടുകാരൻ

അമ്പലപ്പുഴ: മിന്നുന്ന വിജയവുമായി ഡിസിഎൽ കൂട്ടുകാരൻ. ഡിസിഎല്ലിന്റെ കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് പ്രോജക്ട് സെക്രട്ടറി മുഹമ്മദ് സുഫ് യാനാണ് ഹയർ സെക്കൻഡറി പ്രസംഗ മത്സരത്തിൽ മിന്നുന്ന വിജയം കരസ്‌ഥമാക്കിയത്. ക
മിന്നും വിജയവുമായി ഡിസിഎൽ കൂട്ടുകാരൻ
അമ്പലപ്പുഴ: മിന്നുന്ന വിജയവുമായി ഡിസിഎൽ കൂട്ടുകാരൻ. ഡിസിഎല്ലിന്റെ കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് പ്രോജക്ട് സെക്രട്ടറി മുഹമ്മദ് സുഫ് യാനാണ് ഹയർ സെക്കൻഡറി പ്രസംഗ മത്സരത്തിൽ മിന്നുന്ന വിജയം കരസ്‌ഥമാക്കിയത്. കഴിഞ്ഞ വർഷം പ്രസംഗത്തിനു സംസ്‌ഥാനതലത്തിൽ എ ഗ്രേഡും, ജില്ലയിൽ ഒന്നാം സ്‌ഥാനവും ലഭിച്ചിരുന്നു. ഡിസിഎല്ലിലെ പ്രവർത്തന പരിചയമാണ് തനിക്കു വിജയം സമ്മാനിച്ചതെന്ന് ഈ കുട്ടുകാരൻ പറയുന്നു. ഒപ്പംഡിസിഎൽ അധ്യാപകനായിരുന്ന ജി.യു വർഗീസ് ഗോപുരത്തിങ്കലിനെ സ്മരിക്കുകയും ചെയ്യുന്നു മാജിക്കിലും താല്പര്യമുള്ള വിദ്യാർഥിയാണ് മുഹമ്മദ് സുഫ്യാൻ. വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.