+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേദിയിൽ ഇന്ന്

വേദി ഒന്ന്(ഗവ. മോഡൽ എച്ച്എസ്എസ്): നാടോടിനൃത്തം സിംഗിൾ (എച്ച്എസ്), സംഘനൃത്തം (യുപി, എച്ച്എസ്, എച്ച്എസ്എസ്)വേദി രണ്ട്(ഗവ. കോളജ് വടക്കുവശം): മാർഗംകളി (എച്ച്എസ്, എച്ച്എസ്എസ്), ഒപ്പന (യുപി, എച്ച്എസ്, എ
വേദിയിൽ ഇന്ന്
വേദി ഒന്ന്(ഗവ. മോഡൽ എച്ച്എസ്എസ്): നാടോടിനൃത്തം സിംഗിൾ (എച്ച്എസ്), സംഘനൃത്തം (യുപി, എച്ച്എസ്, എച്ച്എസ്എസ്)

വേദി രണ്ട്(ഗവ. കോളജ് വടക്കുവശം): മാർഗംകളി (എച്ച്എസ്, എച്ച്എസ്എസ്), ഒപ്പന (യുപി, എച്ച്എസ്, എച്ച്എസ്എസ്)

വേദി മൂന്ന്(ഗവ. കോളജ് തെക്കുവശം): മോണോആക്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്), മിമിക്രി(എച്ച്എസ്, എച്ച്എസ്എസ്).

വേദി നാല്(ജിഎൽപിഎസ് ഗ്രൗണ്ട്): നാടകം–സംസ്കൃതം(യുപി, എച്ച്എസ്), പരിചമുട്ടുകളി(എച്ച്എസ്, എച്ച്എസ്എസ്).

വേദി അഞ്ച്(മോഡൽ എച്ച്എസ്എസ് എച്ച് കെട്ടിടം): സംഘഗാനം(യുപി, എച്ച്എസ്എസ്), ദേശഭക്‌തിഗാനം(യുപി, എച്ച്എസ്, എച്ച്എസ്എസ്).

വേദി ആറ്(ശിവശക്‌തി ഓഡിറ്റോറിയം): കഥാപ്രസംഗം(യുപി, എച്ച്എസ്, എച്ച്എസ്എസ്).

വേദി ഏഴ്(മോഡൽ എച്ച്എസ്എസ് തെക്കേഹാൾ): തബല(എച്ച്എസ്, എച്ച്എസ്എസ്), ഗാനമേള (എച്ച്എസ്), വൃന്ദവാദ്യം (എച്ച്എസ്, എച്ച്എസ്എസ്).

വേദി എട്ട്(കുഞ്ചൻ സ്മൃതിമണ്ഡപം): കഥകളി സംഗീതം(എച്ച്എസ്, എച്ച്എസ്എസ്).

വേദി ഒമ്പത്(ആമയിട എൽപിഎസ്): ഇംഗ്ലീഷ് പ്രസംഗം(യുപി, എച്ച്എസ്, എച്ച്എസ്എസ്), ഇംഗ്ലീഷ് പദ്യംചൊല്ലൽ(യുപി,എച്ച്എസ്, എച്ച്എസ്എസ്).

വേദി പത്ത്(ഗവ. കോളജ് രണ്ടാംനില): സംസ്കൃതം പ്രസംഗം(എച്ച്എസ്എസ് ജനറൽ), സംസ്കൃതം പദ്യംചൊല്ലൽ (എച്ച്എസ്എസ് ജനറൽ), സംസ്കൃതോത്സവം തുടർച്ച പദ്യംചൊല്ലൽ (യുപി, എച്ച്എസ്), ഗദ്യപാരായണം(യുപി), വന്ദേമാതരം(യുപി, എച്ച്എസ്).