+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെറ്റിലുള്ളവരെ മുൾമുനയിൽ നിർത്തി സണ്ണിയുടെ തമാശ

ഷൂ​ട്ടിം​ഗി​നി​ടെ സം​വി​ധാ​യ​ക​നേ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രേ​യു​മെ​ല്ലാം കു​റ​ച്ചു നേ​ര​ത്തേ​ക്കു പേ​ടി​പ്പി​ച്ചു ക​ള​ഞ്ഞു സ​ണ്ണി ലി​യോ​ൺ. സം​ഭ​വം ത​മാ​ശ​യാ​ണ​ന്ന​റി​ഞ്ഞ​പ്പോ​ൾ സെ​റ്റി​ൽ ചി​രി പ​ട​
സെറ്റിലുള്ളവരെ മുൾമുനയിൽ നിർത്തി സണ്ണിയുടെ തമാശ

ഷൂ​ട്ടിം​ഗി​നി​ടെ സം​വി​ധാ​യ​ക​നേ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രേ​യു​മെ​ല്ലാം കു​റ​ച്ചു നേ​ര​ത്തേ​ക്കു പേ​ടി​പ്പി​ച്ചു ക​ള​ഞ്ഞു സ​ണ്ണി ലി​യോ​ൺ. സം​ഭ​വം ത​മാ​ശ​യാ​ണ​ന്ന​റി​ഞ്ഞ​പ്പോ​ൾ സെ​റ്റി​ൽ ചി​രി പ​ട​ർ​ന്നു. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം. നാ​യ​ക​ൻ സ​ണ്ണി​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ന്ന രം​ഗ​മാ​ണ് ചി​ത്രീ​ക​രി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. നാ​യ​ക​ൻ വെ​ടി​വ​ച്ച​പ്പോ​ൾ വെ​ടി​യേ​റ്റ​തു​പോ​ലെ അ​ഭി​ന​യി​ച്ച് മു​ന്നി​ലേ​ക്ക് വീ​ണ സ​ണ്ണി പി​ന്നീ​ട് എ​ഴു​ന്നേ​ൽ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് എ​ല്ലാ​വ​രും പ​രി​ഭ്രാ​ന്ത​രാ​യ​ത്. സ​ണ്ണി​ക്കെ​ന്താ​ണ് പ​റ്റി​യ​തെ​ന്ന​റി​യാ​ൻ സം​വി​ധാ​യ​ക​നും താ​ര​ങ്ങ​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും ചു​റ്റും കൂ​ടി.

എ​ന്നാ​ൽ കു​റ​ച്ചു ക​ഴി​ഞ്ഞ് ചി​രി​ച്ചു​കൊ​ണ്ട് ചാ​ടി​യെ​ഴു​നേ​ൽ​ക്കു​ന്ന സ​ണ്ണി ലി​യോ​ണി​നെ ക​ണ്ട​പ്പോ​ഴാ​ണ് എ​ല്ലാം ഒ​രു ത​മാ​ശ​യാ​ണെ​ന്ന് ചു​റ്റും കൂ​ടി​യ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. എ​ന്താ​യാ​ലും ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ നി​ന്നു​ള്ള ഈ ​രം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. സ​ണ്ണി ലി​യോ​ൺ ത​ന്നെ ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ൻസ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്തി​രു​ന്നു. ഇ​തൊ​രു പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണെ​ന്ന് ആ​രാ​ധ​ക​രോ​ട് താ​രം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.