+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മികച്ച പ്രതികരണം നേടി വകതിരിവ് പ്രദർശനം തുടരുന്നു

മുഹമ്മദലികുഞ്ഞി കണിയാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങിയ വകതിരിവ് മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. സംവിധായകൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയും രചിച്ചത്. ജോ​യ് മാ​ത്യു, ശാ
മികച്ച പ്രതികരണം നേടി വകതിരിവ് പ്രദർശനം തുടരുന്നു

മുഹമ്മദലികുഞ്ഞി കണിയാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങിയ വകതിരിവ് മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. സംവിധായകൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയും രചിച്ചത്.

ജോ​യ് മാ​ത്യു, ശാ​ന്തി കൃ​ഷ്ണ​, അ​ൽ​ത്താ​ഫ്, മീ​നാ​ക്ഷി, രേ​വ​തി, ലാ​ലു അ​ല​ക്സ്, കൈ​ലാ​ഷ്, ബി​നു അ​ടി​മാ​ലി, സു​ധി കൊ​ല്ലം, ഷൈ​ജു അ​ടി​മാ​ലി, നാ​രാ​യ​ണ​ൻ​കു​ട്ടി, ചാ​ലി പാ​ല, ക​ലാ​ഭ​വ​ൻ ഫ​നീ​ഫ, ഹ​ബീ​ബ് ഖാ​ൻ, ഷൈ​നി, സു​നി​ൽ സു​ഗു​ത, സു​ബി സു​നി​ൽ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

തൊ​ടു​പു​ഴ, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളായിരുന്നു സിനിമയുടെ പ്രധാനഷൂട്ടിംഗ് ലൊക്കേഷനുകൾ.