+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജ​യ വാ​സു​ദേ​വ്-​മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​ൽ

മാ​സ്റ്റ​ർ​പീ​സി​നു ശേ​ഷം മ​മ്മൂ​ട്ടി​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. ജൂ​ലൈ പ​കു​തി​യോ​ടെ സി​നി​മ​യു​ടെ പൂ​ജ കൊ​ച്ചി​യി​ൽ
അ​ജ​യ വാ​സു​ദേ​വ്-​മ​മ്മൂ​ട്ടി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​ൽ

മാ​സ്റ്റ​ർ​പീ​സി​നു ശേ​ഷം മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. ജൂ​ലൈ പ​കു​തി​യോ​ടെ സി​നി​മ​യു​ടെ പൂ​ജ കൊ​ച്ചി​യി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

എം. ​പ​ദ്മ​കു​മാ​ർ ഒ​രു​ക്കു​ന്ന മാ​മാ​ങ്കം, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ പ​തി​നെ​ട്ടാം പ​ടി എ​ന്നീ സി​നി​മ​ക​ളാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ.