പ്രിയ വാര്യർ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ആദ്യ ചിത്രത്തിൽ നിതിന്റെ നായികയായി ആണ് താരം അഭിനയിക്കുന്നത്. ചന്ദ്രശേഖർ യെലെറ്റിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് താരം രാകുൽ പ്രീത് സിംഗും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ബോളിവുഡിൽ ലവ് ഹാക്കേഴ്സ് എന്ന സിനിമയാണ് പ്രിയയുടേതായി ഒരുങ്ങുന്നത്.