വ്യത്യസ്ത ലുക്കിൽ അമിതാഭ് ബച്ചനെത്തുന്ന ഗുലാബോ സിതാബോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള അമിതാഭിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആയുഷ്മാൻ ഖുറാനെയും സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2020 ഏപ്രിൽ 24ന് ചിത്രം തീയറ്ററുകളിലെത്തും.
Unveiling Amitabh Bachchan's quirky character look from #GulaboSitabo... Costars Ayushmann Khurrana... Directed by Shoojit Sircar... 24 April 2020 release. pic.twitter.com/Tg2V678xSu
— taran adarsh (@taran_adarsh) June 21, 2019