വിജയ്-ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബിഗിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രണ്ട് ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
തെരി, മെർസൽ എന്നീ സിനിമകൾക്കു ശേഷം വിജയ്യെ നായകനാക്കി ആറ്റ്ലിയൊരുക്കുന്ന ചിത്രമാണിത്. ഫുട്ബോളിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ നയൻ താരയാണ് നായിക.
Here comes my Bday gift to @actorvijay Anna. #Bigil
— atlee (@Atlee_dir) June 21, 2019
Ennoda anna
Ennoda thalapathy @arrahman @dop_gkvishnu @muthurajthangvl @gopiprasannaa @archanakalpathi pic.twitter.com/GbrDsqR3sd
വിവേക്, കതിർ, യോഗി ബാബു, റോബോ ശങ്കർ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എജിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തീയറ്ററുകളിലെത്തും.
#Bigil2ndLook expect the unexpected @actorvijay @AGS_cinemas @dop_gkvishnu @arrahman @muthurajthangvl @Lyricist_Vivek @Actor_Vivek @shobimaster @AntonyLRuben @gopiprasannaa pic.twitter.com/oWy6mZEAaF
— atlee (@Atlee_dir) June 21, 2019