+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്നാം പ്രളയത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തെ ആസ്പദമാക്കിയൊരുങ്ങുന്ന മൂന്നാം പ്രളയത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതനായ എം.ആ​ർ. ര​തീ​ഷ് രാ​ജു സം​വി​ധാ​നം ചെയ്യുന്ന ചിത്രത്തിൽ അഷ്ക്കർ സൗദാനാണ് നായകൻ
മൂന്നാം പ്രളയത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു

കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തെ ആസ്പദമാക്കിയൊരുങ്ങുന്ന മൂന്നാം പ്രളയത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതനായ എം.ആ​ർ. ര​തീ​ഷ് രാ​ജു സം​വി​ധാ​നം ചെയ്യുന്ന ചിത്രത്തിൽ അഷ്ക്കർ സൗദാനാണ് നായകൻ.

ന​യാ​ഗ്ര മൂ​വീ​സി​ന്‍റെ ബാനറിൽ ദേ​വ​സ്യ കു​ര്യാ​ക്കോ​സ് അ​ടി​മാ​ലിയാണ് സിനിമ നിർമിക്കുന്നത്. സ​നൂ​ജ സോ​മ​നാ​ഥാണ് ചിത്രത്തിലെ നായിക. സായി​കു​മാ​ർ, അ​നി​ൽ മു​ര​ളി, അ​രി​സ്റ്റോ സു​രേ​ഷ്, ശ​ശി​കു​മാ​ർ, അ​നീ​ഷ് ആ​ന​ന്ദ്, അ​നി​ൽ ഭാ​സ്ക്ക​ർ, കു​ള​പ്പു​ള്ളി ലീ​ല, സാ​ന്ദ്ര​നാ​യ​ർ, ഐ​വ, മ​ഞ്ജു സു​ഭാ​ഷ്, എന്നിവരും സിനിമയി‌ൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.