+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഗ്രാമവാസീസ്' ജൂൺ 28ന് എത്തും

പാർവതി സിനിമാസിന്‍റെ ബാനറിൽ എൻ.എസ്.കുമാർ നിർമിച്ച്, ബി.എൻ.ഷജീർ ഷാ സംവിധാനം ചെയ്യുന്ന ഗ്രാമവാസീസ് ജൂണ്‍ 28ന് തീയറ്ററുകളിൽ എത്തും. നിതിൻ നാരായണനാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രൻസാണ്

പാർവതി സിനിമാസിന്‍റെ ബാനറിൽ എൻ.എസ്.കുമാർ നിർമിച്ച്, ബി.എൻ.ഷജീർ ഷാ സംവിധാനം ചെയ്യുന്ന ഗ്രാമവാസീസ് ജൂണ്‍ 28ന് തീയറ്ററുകളിൽ എത്തും. നിതിൻ നാരായണനാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രൻസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, മിഥുൻ മോഹൻ, ഷബീർ ഷാ, വിഷ്ണു, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, ദീപു, ജയൻ നെട്ടയം, സാനന്ദി സനൽ തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ. രഞ്ജിത് മുരളി ഛായാഗ്രാഹണവും സുഹാസ് രാജേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു.