+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ണ്ണി വെ​യ്ന്‍റെ ര​ണ്ടാ​മ​ത്തെ നി​ർ​മാ​ണ സം​രം​ഭം; നി​വി​ൻ പോ​ളി നാ​യ​ക​ൻ

സ​ണ്ണി വെ​യ്ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ പ്രൊ​ജ​ക്ട് പ്ര​ഖ്യാ​പി​ച്ചു. പ​ട​വെ​ട്ട് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യാ​ണ് നാ​യ​ക​ൻ. ലി​ജു ക
സ​ണ്ണി വെ​യ്ന്‍റെ ര​ണ്ടാ​മ​ത്തെ നി​ർ​മാ​ണ സം​രം​ഭം; നി​വി​ൻ പോ​ളി നാ​യ​ക​ൻ

സ​ണ്ണി വെ​യ്ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ പ്രൊ​ജ​ക്ട് പ്ര​ഖ്യാ​പി​ച്ചു. പ​ട​വെ​ട്ട് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യാ​ണ് നാ​യ​ക​ൻ. ലി​ജു കൃ​ഷ്ണ​യാ​ണ് സി​നി​മ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സ​ണ്ണി വെ​യ്ൻ ആ​ദ്യ​മാ​യി നി​ർ​മി​ച്ച മൊ​മെ​ന്‍റ് ജ​സ്റ്റ് ബി​ഫോ​ർ ഡെ​ത്ത് എ​ന്ന നാ​ട​കം സം​വി​ധാ​നം ചെ​യ്ത​തും ലി​ജു​വാ​യി​രു​ന്നു. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.